Surprise Me!

New Zealand Beat India By 22 Runs In The 2nd ODI | Oneindia Malayalam

2020-02-08 1,023 Dailymotion

New Zealand Beat India By 22 Runs In The 2nd ODI <br />ഇന്ത്യക്കെതിരായ ടി20 പരമ്പരയിലേറ്റ ദയനീയ പരാജയത്തിനു ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് കണക്കുതീര്‍ത്തു. തുടര്‍ച്ചയായ രണ്ടാം ഏകദിനവും ജയിച്ച് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ കിവീസ് 2-0ന്റെ അപരാജിത ലീഡ് നേടി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് എട്ടു വിക്കറ്റിന് 273 റണ്‍സെടുത്തു. മറുപടിയില്‍ മുന്‍ ബാറ്റിങ് നിരയുടെ ദയനീയ പ്രകടനം ഇന്ത്യയെ ചതിച്ചു. 48.3 ഓവറില്‍ 251 റണ്‍സിന് ഇന്ത്യ കൂടാരത്തില്‍ തിരിച്ചെത്തി.

Buy Now on CodeCanyon